info
Electrical energy' is precious, Start to save energy today. Dont postpone for tomorrow..! -Consumer Facilitations Portal

Notice Board

നിങ്ങളുടെ സര്‍വ്വീസ് കണക്ഷനില്‍ "കണക്ടഡ് ലോഡ്" കൃത്യമല്ലെങ്കില്‍ ഭാവിയില്‍ തെറ്റായ ബില്ലുകള്‍ വരാന്‍ സാധ്യതയുണ്ട്. "കണക്ടഡ് ലോഡ്" Zero(0) ആണെങ്കില്‍ നിങ്ങളുടെ കണക്ഷന്‍ വളരെ വേഗം അസ്ഥിരപ്പെടുന്നതാണ്. ലോഡ് വിവരം കൃത്യമാക്കാന്‍ ഇവിടെ ഇവിടെ പോവുക
ഓണ്‍ലൈന്‍ സര്‍വ്വീസുകളുടെ നിര്‍വഹണ അറിയിപ്പുകളും ബില്‍/രശീത് അറിയിപ്പുകളും നിങ്ങള്‍ക്ക് SMS വഴിയും Sandes ആപ്പ് (Download Here ) വഴിയും ലഭ്യമാക്കിയിട്ടുണ്ട്.
ഔദ്യോഗിക പേമെന്‍റ് സംവിധാനങ്ങളായ കൌണ്ടര്‍ കാഷ്/ചെക്ക്, പോര്‍ട്ടല്‍ ഇ-പേമെന്‍റ്, മൊബൈല്‍ ആപ്പ് എം-പേമെന്‍റ്, UPI വാലറ്റ് w-പേമെന്‍റ്, PFMS എന്നിവ അല്ലാതെ മറ്റൊരുവിധ പേമെന്‍റ് സംവിധാനങ്ങളോ ഡിപ്പാര്‍ട്ട്മെന്‍റ് അക്കൌണ്ടിലേക്കുള്ള നേരിട്ടുള്ള ട്രാന്‍സഫറോ അനുവദനീയമല്ല
PFMS വഴി ബില്‍ അടക്കുന്ന ഗവ: കണ്‍സ്യൂമേഴ്സ് 25ന് മുമ്പ് നിര്‍ബന്ധമായും പണമടക്കേണ്ടതും കണ്‍സ്യൂമര്‍ നമ്പര്‍ അടക്കം അതിന്‍റെ ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ 25ന് മുമ്പ് തന്നെ LED യില്‍ എത്തിക്കേണ്ടതുമാണ്.
പുതിയ മാസം ആദ്യ തീയതി മുതല്‍ 25 തീയതി വരെ, പോര്‍ട്ട‍ലല്‍, POWERLAK SERVICES എന്നുള്ള LED ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് (Download https://goo.gl/JcuVZt) എന്നിവ വഴി ഇ-പേമെന്‍റ് നടത്താവുന്നതാണ്. UPI, ക്രെഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഓണ്‍ലൈന്‍ ബാങ്കിംഗ് എന്നീ പേമെന്‍റ് മാദ്ധ്യമങ്ങള്‍ ഇവിടെ ഉപയോഗിക്കാവുന്നതാണ്.
ഇത് കൂടാതെ ഭാരത് ബില്‍ പേമെന്‍റ് സര്‍വീസ് (BBPS) സംവിധാനത്തിലൂടെയും ഓണ്‍ലൈന്‍/വാലറ്റ് പേമെന്‍റ് ചെയ്യാവുന്നതാണ്. BHIMApp,GPay,PayTM,PhonePe,SBI YONO, Candi App തുടങ്ങി നിരവധിയായ UPI പേമെന്റ് ആപ്പുകളിലെ OneTime Registration ലൂടെ നിരന്തരം സുഖകരമായി ഓണ്‍ലൈന്‍ പേമെന്‍റ് നടത്താവുന്നതാണ്.
കൌണ്ടറില്‍ പണമടയ്ക്കാന്‍ വരുന്ന ഗവ: ഉപഭോക്താക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, മുന്‍‌കൂര്‍ തയാറാക്കപെട്ട മുന്മാസ ബില്‍ 25ന് മുമ്പ് തന്നെ അടയ്ക്കേണ്ടതാണ്.
എല്ലാ ഉപഭോക്താക്കള്‍ക്കും പെണ്ടിംഗ് ബി‍ല്‍ മുന്‍കാല ബില്‍,രശീത്, സെക്യൂരിറ്റി ഡെപ്പോസിറ്റ് റിവ്യൂ നോട്ടീസ് എന്നിവയൊക്കെ എടുക്കാന്‍ ഉള്ള സംവിധാനം പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ലൈന്‍ സര്‍വ്വീസ് പ്രയാസങ്ങള്‍ ഞങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട് ചെയ്യുക (lk-ktelect@nic.in). ഫോണ്‍:04896-263709

Save energy

Saving electricity doesn't just save money, it also saves the environment.

Solar Energy

development of affordable, inexhaustible and clean solar energy technologies will have huge longer-term benefits.