The Electricity consumers may send their complaints in writing on plain white paper to the Chairperson, CGRF either in person or by post or bye-mail (hard copy to be followed) to the address shown below.
The Chairperson, CGRF for Electricity, UT of Lakshadweep, Near Power House, Kavaratti -682555. Phone:-04896-262616. Email:-cgrf.ld@gmail.com Web:-www.powerlak.gov.in
The complaint shall contain name of the complainant, Consumer number, Postal address, Phone number, Email ID if any, name of the Electricity office to which the complaint pertains,
evidences if any etc. No fee or Court fee stamps are required. Advocates are not required. Complaints will not be entertained if any case is pending before any other Forum / Court on the same grounds.
If the complainant is aggrieved by non-redressal of the grievances by CGRF, he/she may make representation to the Electricity Ombudsman in the specified format within 30 days from the date of
receipt of the decision ofCGRF in the following address.
The Electricity ombudsman for State of Goa & UTs, 2nd Floor, HSIIDC office Complex, Vanijya Nikunj, Udyog Vihar, Phase V, Gurgaon, Haryana-122016.
The Joint Electricity Regulatory Commission's Regulations for State of Goa and UTs are available at JERC website:-www.jercuts.gov.in.
NB: Please attend the Electricity Consumer Awareness
classes
നിങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജോയിന്‍റ് എനര്‍ജി റെഗുലേറ്ററി കമ്മീഷന്‍(JERC) ലക്ഷദ്വീപ് ഭരണകൂടവുമായി ചേര്‍ന്ന്‍ കണ്‍സ്യൂമര്‍ ഗ്രീവന്‍സസ് റിഡ്രസല്‍ ഫോറം (CGRF) 2010-ല്‍ കവരത്തിയില്‍ സ്ഥാപിച്ചിട്ടുള്ളതാണ്.
ഇലക്ടിസിറ്റി ഉപഭോക്താക്കളുടെ പരാതികള്‍ക്ക് ബന്ധപ്പെട്ട ഓഫീസര്‍മാരില്‍ നിന്ന്‍ പരിഹാരം ലഭിക്കാതെ വന്നാല്‍ കണ്‍സ്യൂമര്‍ ഗ്രീവന്‍സസ് റിഡ്രസല്‍ ഫോറത്തെ (CGRF) സമീപിക്കാവുന്നതാണ്.
നിങ്ങളുടെ പരാതികള്‍ വെള്ളക്കടലാസില്‍ എഴുതി രേഖകള്‍/തെളിവുകള്‍ സഹിതം നേരിട്ടോ പ്രതിനിധി വഴിയോ തപാല്‍ മുഖേനയോ (വക്കീല്‍, മുക്ത്യാര്‍ എന്നിവരെ ആവശ്യമില്ല) പരാതിപ്പെടാവുന്നതാണ്, ഫീസുകള്‍ ഒന്നും തന്നെ ആവശ്യമില്ല അടയ്ക്കേണ്ടതില്ല
വിലാസം
ചെയര്‍ പേഴ്സണ്‍ , കണ്‍സ്യൂമര്‍ ഗ്രീവന്‍സസ് റിഡ്രസല്‍ ഫോറം (CGRF) , പവര്‍ ഹൌസിനു സമീപം, കവരത്തി- 682555 ഇ-മെയില്‍ : cgrf.ld@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ചെയര്‍ പേഴ്സണ്‍ –CGRF
ഫോണ്‍–04896-262616
ശ്രീമതി സുനിദ ഇസ്മായിൽ കെ.ആർ.ബി.
മെമ്പര്‍, CGRF
ഫോണ്‍–94476 02786
ബോധവല്‍ക്കരണ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.