Consumer Alert..!
സബ്-ഡിവിഷനുകള്‍ മാസാന്ത്യത്തില്‍ അക്കൌണ്ടിംഗ് അവസാനിപ്പിച്ച് ബില്ലുകള്‍ ജെനറേറ്റ് ചെയ്യുന്ന മുറയ്ക്ക് പുതിയ മാസം ആദ്യ തീയതി മുതല്‍ 25 തീയതി വരെ പോര്‍ട്ട‍ലും, POWERLAK SERVICES എന്നുള്ള LED ആണ്ട്രോയിഡ് മൊബൈല്‍ ആപ്പും (Download https://goo.gl/JcuVZt) വഴി ഇ-പേമെന്‍റ് നടത്താവുന്നതാണ്. ക്രെഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഓണ്‍ലൈന്‍ ബാങ്കിംഗ്, UPI എന്നീ സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ഭാരത് ബില്‍ പേമെന്‍റ് സര്‍വീസ് (BBPS) സംവിധാനത്തിലൂടെയും ഓണ്‍ലൈന്‍ പേമെന്‍റ് എനേബിള്‍ ചെയ്തിട്ടുണ്ട്. BHIMApp,GPay,PayTM,PhonePe തുടങ്ങി നിരവധിയായ UPI പേമെന്റ് ആപ്പുകള്‍ ഉപയോഗിച്ച് സുഖകരമായി ഇ-പേമെന്‍റ് നടത്താവുന്നതാണ്. PFMS സംവിധാനം വഴി ബില്‍ അടക്കുന്ന ഗവ: കണ്‍സ്യൂമേഴ്സ് 25ന് മുമ്പ് നിര്‍ബന്ധമായും പണമടക്കേണ്ടതും കണ്‍സ്യൂമര്‍ നമ്പര്‍ അടക്കം അതിന്‍റെ ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ 25ന് മുമ്പ് തന്നെ LED യില്‍ എത്തിക്കേണ്ടതും ആണ്.
ഓണ്‍ലൈന്‍ പേമെന്‍റ് വിഷയത്തില്‍ നിങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട് ചെയ്യുക (lk-ktelect@nic.in).
കൌണ്ടറില്‍ പണമടയ്ക്കാന്‍ വരുന്ന ഗവ: ഉപഭോക്താക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, ഡിപ്പാര്‍ട്ട്മെന്‍റ് റീഡര്‍ നിങ്ങളുടെ മീറ്റര്‍ സന്ദര്‍ശിച്ച് എടുക്കുന്ന റീഡിംഗ് പ്രകാരമുള്ള പ്രീ-പ്രിപ്പയേര്‍ഡ് മുന്മാസ ബില്‍ 25ന് മുമ്പ് തന്നെ അടയ്ക്കേണ്ടതാണ്. മേല്‍പ്പറഞ്ഞ പേമെന്‍റ് ഓപ്ഷനുകള്‍ (കൌണ്ടര്‍ കാഷ്/ചെക്ക്, പോര്‍ട്ടല്‍ ഇ-പേമെന്‍റ്, മൊബൈല്‍ ആപ്പ് എം-പേമെന്‍റ്, UPI വാലറ്റ് w-പേമെന്‍റ്, PFMS) അല്ലാതെ മറ്റൊരു വിധ പേമെന്‍റ് സംവിധാനങ്ങളോ ഡിപ്പാര്‍ട്ട്മെന്‍റ് അക്കൌണ്ടിലേക്കുള്ള നേരിട്ടുള്ള ട്രാന്‍സഫറോ ഒന്നും അനുവദനീയമല്ല
എല്ലാ ഉപഭോക്താക്കള്‍ക്കും പെണ്ടിംഗ് ബില്ലും മുന്‍കാല ബില്‍/രശീത്, സെക്യൂരിറ്റി ഡെപ്പോസിറ്റ് റിവ്യൂ നോട്ടീസ് എന്നിവ പ്രിന്‍റ് എടുക്കാന്‍ ഉള്ള സംവിധാനം ഈ പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോര്‍ട്ടലിലെ ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ സംബന്ധിച്ച അറിയിപ്പുകളും ബില്‍ അറിയിപ്പുകളും നിങ്ങള്‍ക്ക് SMS വഴിയും Sandes ആപ്പ് (https://tinyurl.com/yckmx8uw ) വഴിയും ലഭ്യമാക്കിയിട്ടുണ്ട്.

നിങ്ങളുടെ സര്‍വ്വീസ് കണക്ഷനില്‍ "കണക്ടഡ് ലോഡ്" കൃത്യമല്ലെങ്കില്‍ ഭാവിയില്‍ വലിയ ബില്ലുകള്‍ വരാന്‍ സാധ്യതയുണ്ട്. "കണക്ടഡ് ലോഡ്" 0(zero) ആണെങ്കില്‍ നിങ്ങളുടെ കണക്ഷന്‍ വളരെ വേഗം അസ്ഥിരപ്പെടുന്നതാണ്
info

Select Your Online Applications... Close
   
Previous Frame Next Frame
  • Azadi Ka Amrit Mahotsav

  • Connect with LED

    Easy Registration Process

    Easy Billing Process

    Easy Payment Process

    സര്‍വ്വീസ്‌ കണക്ഷനുകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കൂ
    Apply Your Connection

  • Online Payment

    LED Consumers can prepare their bills

    Pay your bill using Debit/Credit cards and Online Banking

    Every Consumers can pay, Anytime.. Anywhere..

    നിങ്ങളുടെ ബില്ലുകള്‍ ഓണ്‍ലൈനില്‍ അടച്ചു രശീത് വാങ്ങൂ.
    Pay your Bill

  • Meter Stuck..?

    Report your meter stuck for proper billing

    Avoid additional charges

    And other penalties

    മീറ്റര്‍ അവസ്ഥകള്‍ ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യൂ.
    Report Now

  • Complaints.?

    Register your Complaints online

    Any Connection faults/defects

    And other Suggestions

    ലൈന്‍ ഫാള്‍ട്ടുകള്‍/പരാതികള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തൂ.
    Register Now

  • Model 1
  • Model 2
  • Model 3
  • Model 4
  • Model 5
android
android
android
android
android
android
android
android
android